കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ)യും ഡീപ്-ടെക് നവീകരണവും അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസായ നയങ്ങളിലൂടെ കേരളം രാജ്യത്തെ ഏറ്റവും വ്യവസായ സൗഹൃദവും ഭാവി സജ്ജവുമായ സംസ്ഥാനങ്ങളിലൊന്നായി മാറുന്നതിൻ്റെ പാതയിലാണെന്ന് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
സതേൺ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ( സിക്കി) കേരള ചാപ്റ്റർ സംഘടിപ്പിച്ച ഫ്യൂച്ചർ എഐ കോൺക്ലേവ് 2026 ലുലു ഐടി ട്വിൻ ടവേഴ്സ്, സ്മാർട്ട് സിറ്റിയിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തുടർച്ചയായ രണ്ടുവർഷം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ......
തിരുവനന്തപുരം: കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ 15 ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ് അനുവദിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
വരുന്ന സാമ്പത്തിക വർഷത്തിൽ ടെലികോം സേവനങ്ങളുടെ നിരക്ക് 20 ശതമാനം വരെ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. 2026- 27 സാമ്പത്തിക വർഷം ജനം ഫോൺ റീച്ചാർജ്ജ് ചെയ്യാനായി 20 ശതമാനം വരെ അധിക തുക നൽകേണ്ട സാഹചര്യമുണ്ടാകും എന്നാണ് വിപണി നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും കൂടുമാറ്റത്തിന്റെ അലയൊലികൾ. മുതിർന്ന ഇടത് നേതാവായിരുന്ന റെജി ലൂക്കോസ് ഔദ്യോഗികമായി ഭാരതീയ ജനത പാർട്ടിയിൽ (ബിജെപി) അംഗത്വമെടുത്തു. ......
ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന സമിതി ഓഫീസായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റെജി ലൂക്കോസിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ......
ദോഹ:ഖത്തറിന്റെ ഒട്ടകപൈതൃകംപ്രതിഫലിപ്പിക്കുന്ന‘ജസീലത് അൽ അത്താ’ ഖത്തർ ഒട്ടകോത്സവംജനുവരി 11 മുതൽ ഫെബ്രുവരി 10 വരെ ലബ്സീറിലെ മസായൻ മേഖലയിൽ നടക്കുമെന്ന് സംഘാടകസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിൽ ഖത്തറിലും ജി.സി.സി രാജ്യങ്ങളിലുമുള്ള ഒട്ടക ഉടമകളുടെ വൻ പങ്കാളിത്തം ഉണ്ടാകും. 31 ദിവസങ്ങളിലായി 119 മത്സര റൗണ്ടുകളാണ് സംഘടിപ്പിക്കുന്നതെന്ന്
ഖത്തർ കാമൽ മസായൻ ക്ലബ് പ്രസിഡന്റ് ഡോ. ......
ദോഹ: അതിരുകൾ കടന്ന കാരുണ്യം ജീവന്റെ പ്രതീക്ഷയായി മാറി. 2025-ൽ സോമാലിയയിൽ ഖത്തർ ചാരിറ്റി നടപ്പാക്കിയ വികസന പദ്ധതികൾ അരലക്ഷത്തിലധികം മനുഷ്യജീവിതങ്ങളെ സ്പർശിച്ചു. ......
ദോഹ:ശാസ്ത്രീയ സംഗീതത്തിന്റെ സൗമ്യതയും ലാറ്റിൻ താളങ്ങളുടെ ലയവും ഒരുമിക്കുന്ന അപൂർവ സംഗീതസന്ധ്യയ്ക്ക് ദോഹ സാക്ഷിയാകുന്നു. ഖത്തർഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ, ‘Mozart y Mambo’ എന്ന പേരിൽ ജനുവരി 9, 10 തീയതികളിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ സംഗീതപ്രേമികൾക്കായി അരങ്ങേറും.ബർലിൻ ഫിൽഹാർമോണിക്കിലെ പ്രശസ്ത ഹോർൺ വാദകയായ സാറാ വിലിസ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഈ കോൺസേർട്ട്, മോസാർട്ടിന്റെ ശാസ്ത്രീയ കൃതികളെ ക്യൂബൻ മാംബോ താളങ്ങളുമായി മനോഹരമായി ലയിപ്പിക്കുന്നു. ......
ദോഹ: ഖത്തറിലെ കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തർ ഇസ്ലാമിക് ഇൻഷുറൻസ് ബാങ്ക് (QIIB) അൽഘറാഫ സ്പോർട്സ് ക്ലബ്ബുമായി സ്പോൺസർഷിപ്പ് കരാർ ഒപ്പുവച്ചു. 2025–26, 2026–27 ഫുട്ബോൾ സീസണുകളിലേക്കാണ് കരാർ.QIIB ചെയർമാൻ ഷെയ്ഖ് ഡോ. ......
ദോഹ:ഖത്തറിന്റെ ദേശീയ കായിക നയം മന്ത്രിസഭ അംഗീകരിച്ചു. അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.......